26 April 2024 Friday

എടപ്പാളിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം:ഒരാൾക്ക് കുത്തേറ്റു

ckmnews

എടപ്പാളിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം:ഒരാൾക്ക് കുത്തേറ്റു


എടപ്പാൾ:എടപ്പാളിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ  സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു.എടപ്പാൾ ആശുപത്രിക്ക് പിറകിലുള്ള വാടക ക്വാർട്ടേഴ്സിൽ ഇന്ന് രാത്രി 8 മണിയോടെയാണ് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടിയത്.ആക്രമണത്തിൽ കഴുത്തിന് കുത്തേറ്റ തമിഴ്നാട് സ്വദേശി മുരുകൻ എന്നയാളെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.