Vattamkulam
പൗര പ്രമുഖനും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന നെല്ലിശേരി കുണ്ടുറുമ്മൽ ഇബ്രാഹിം നിര്യാതനായി

പൗര പ്രമുഖനും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന നെല്ലിശേരി കുണ്ടുറുമ്മൽ ഇബ്രാഹിം നിര്യാതനായി
എടപ്പാൾ:പൗര പ്രമുഖനും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന നെല്ലിശേരി കുണ്ടുറുമ്മൽ ഇബ്രാഹിം(83)നിര്യാതനായി ഭാര്യ:ജമീല.മക്കൾ:നൗഷാദ്,ഷാനവാസ്,ഷനോജ്,ഷിഹാബുദ്ധീൻ
മരുമക്കൾ:മുബീന, ജംഷീന, റാഷിദ, മുഹ്‌സിന