29 March 2024 Friday

ഗ്രാമപഞ്ചായത്ത് തെരഞ്ഞടുപ്പ്;കാലടിയിൽ എൽഡിഎഫ് സ്ഥാനാർത്ഥികളായി

ckmnews

ഗ്രാമപഞ്ചായത്ത് തെരഞ്ഞടുപ്പ്;കാലടിയിൽ എൽഡിഎഫ് സ്ഥാനാർത്ഥികളായി


എടപ്പാൾ: കാലടി ഗ്രാമപഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർത്ഥികളായി. ഒന്നാം വാർഡിൽ പ്രേമ, രണ്ടാം വാർഡിൽ സുരേഷ്, മൂന്നാം വാർഡിൽ റഷീദ, നാലാം വാർഡിൽ സൗമ്യ അനീഷ് അഞ്ചാം വാർഡിൽ ജിഷാദ്, ആറാം വാർഡിൽ ഷീജ ദിനേശൻ, ഏഴാം വാർഡിൽ ഗിരിജ വേലായുധൻ, എട്ടാം വാർഡിൽ മുരളി, ഒമ്പതാം വാർഡിൽ സജീർ, പത്താം വാർഡിൽ ഹംസ, പതിനൊന്നിൽ രാജലക്ഷ്മി, പന്ത്രണ്ടിൽ അബ്ദുൾ കരീം, പതിമൂന്നിൽ ഷിബിൻ ദാസ്, പതിനാലാം വാർഡിൽ രാജനി, പതിനഞ്ചാം വാർഡിൽ ഷാജി ത, പതിനാറാം വാർഡിൽ ലെനിൻ എന്നിവരാണ് സ്ഥാനാർത്ഥികൾ