20 April 2024 Saturday

മൂക്കുതല മണിലവളപ്പിൽ പാറുകുട്ടി അമ്മ മകൻ രാമൻ നായർ നിര്യാതനായി

ckmnews

മൂക്കുതല മണിലവളപ്പിൽ പാറുകുട്ടി അമ്മ മകൻ രാമൻ നായർ നിര്യാതനായി


ചങ്ങരംകുളം:മൂക്കുതല മണിലവളപ്പിൽ പാറുകുട്ടി അമ്മ മകൻ രാമൻ നായർ (85) നിര്യാതനായി. ഭാര്യ രുഗ്മിണി.മക്കൾ

ശോഭ (അധ്യാപിക)സുരേഷ്,സുദേവ്.മരുമക്കൾ മുരളി,ശ്രീജ,സ്വപ്ന.സംസ്കാരം നാളെ (2-9-2021) കാലത്ത് 10.30 ന് തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും