09 May 2024 Thursday

വിദ്യാലയ പുരസ്കാരം അപേക്ഷ ക്ഷണിച്ചു

ckmnews

വിദ്യാലയ പുരസ്കാരം അപേക്ഷ ക്ഷണിച്ചു


ചങ്ങരംകുളം: പൊന്നാനി താലൂക്കിലെ മികച്ച പൊതുവിദ്യാലയത്തിന് ചങ്ങരംകുളം സർവ്വീസ് സഹകരണ ബാങ്ക് നൽകി വരുന്ന മികച്ച പൊതുപ്രവർത്തകയും മാതൃക അധ്യാപികയുമായിരുന്ന ആയിഷക്കുട്ടി ടീച്ചർ മെമ്മോറിയൽ ജ്യോതിർഗമയ വിദ്യാലയ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ അധ്യയനവര്ഷത്തിലെ  പ്രവർത്തന മികവുകൾ വിദ്യാലയ മേലാധികാരി സാക്ഷ്യപ്പെടുത്തി 2024 ജനുവരി 2, 5 മണിക്ക് മുമ്പായി ബാങ്ക് സെക്രട്ടറി മുമ്പാകെ നൽകണം.