09 May 2024 Thursday

തലമുണ്ട മാനത്ത് കാവ് ക്ഷേത്രോത്സവം ആഘോഷിച്ചു:പ്രതിഷ്ഠാദിനം നാളെ

ckmnews


എടപ്പാൾ: തലമുണ്ട മാനത്ത് കാവ് ക്ഷേത്രോത്സവം അതിഗംഭീരമായി ആഘോഷിച്ചു.കളംപാട്ടും താലപ്പൊലിയും ദേശ വരവുകളും ജനശക്തി കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന നാടൻ പാട്ടും കരിമരുന്ന് പ്രയോഗവും

ഉത്സവത്തിന് മാറ്റുകൂട്ടി.ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം 12ന് ഞായറാഴ്ച  സമുചിതമായി ആഘോഷിക്കും.കലശം വിശേഷ പൂജകൾ എന്നിവയ്ക്ക് ശേഷം11 മണിക്ക് പ്രസാദ ഊട്ടും ഉണ്ടാകും.