26 April 2024 Friday

വട്ടംകുളം തടത്തിൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവം ആഘോഷിച്ചു

ckmnews

വട്ടംകുളം തടത്തിൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവം ആഘോഷിച്ചു 


എടപ്പാൾ:വട്ടംകുളം തടത്തിൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവം ഭക്ത്യാദരപൂർവ്വം ആചരിച്ചു. ക്ഷേത്രം തന്ത്രി ചേട്ടൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ വിശേഷാൽ പൂജകൾക്ക് പുറമേ അന്നദാനവും ഉണ്ടായി.