29 March 2024 Friday

എടപ്പാൾ പഞ്ചായത്ത് കേരളോത്സവം വിജയികൾക്കുള്ള സമ്മാനദാനം നടത്തി

ckmnews

എടപ്പാൾ പഞ്ചായത്ത് കേരളോത്സവം വിജയികൾക്കുള്ള സമ്മാനദാനം നടത്തി


എടപ്പാൾ: എടപ്പാൾ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2022 വിജയികൾക്കുള്ള സമ്മാനദാനം നടത്തി.പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന സമ്മാനദാന പരിപാടി എടപ്പാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.വി.സുബെദ ടീച്ചർ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡൻ്റ് കെ.പ്രഭാകരൻ അദ്ധ്യക്ഷനായി.ക്ഷമ റഫീഖ്, ദിനേശൻ .എ, എൻ.ഷീജ,പ്രകാശൻ .ടി.വി, എം.കെ.എം.ഗഫൂർ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. ജൂനിയർ സെക്രട്ടറി ലീന സ്വാഗതം പറഞ്ഞ ചടങ്ങിൽ യൂത്ത് കോർഡിനേറ്റർ സി.മുനീർ നന്ദി അറിയിച്ചു.