19 April 2024 Friday

പുറങ്ങിൽ മേഖലാ കോൺഗ്രസ് കമ്മിറ്റി ഗാന്ധി ജയന്തി ദിനം ആചരിച്ചു

ckmnews

പുറങ്ങിൽ മേഖലാ കോൺഗ്രസ് കമ്മിറ്റി ഗാന്ധി ജയന്തി ദിനം ആചരിച്ചു


പൊന്നാനി: പുറങ്ങ് മേഖലാ കോൺഗ്രസ് കമ്മിറ്റിയുടെ ത്തഭിമുഖ്യത്തിൽ ഗാന്ധി ജയന്തിയോടനു ബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ. അഷറഫ് അനുസ്മരണ പ്രസംഗം നടത്തി.സി.എം ഹനീഫ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മെമ്പർ കെ.കെ. അബ്ദുൾ ഗഫൂർ,വി.എം.കുഞ്ഞാവ,കെ.പി.അമീർ,കെ.പി.നാസർ, എം.അലിക്കുട്ടി, കെ.സുരൻ എന്നിവർ പ്രസംഗിച്ചു.മുൻ ആഭ്യന്തരമന്ത്രിയും സി.പി.എം. പോളിറ്റ് ബ്യൂറോ അംഗവുമായ കൊടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ചു.