25 April 2024 Thursday

ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു

ckmnews

ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു


എടപ്പാൾ:പി ഷബീർ (പ്രസിഡന്റ്),

കെ ശ്യാം പ്രസാദ് (സെക്രട്ടറി),

പി മുനീർ (ട്രഷറർ).കെ ജിനേഷ്, അഡ്വ. രഹ്ന സബീന, ഇ ലിനീഷ് (വൈസ് പ്രസിഡന്റ്)കെ പി അനീഷ്, എൻ എം ഷഫീഖ്, സി ഇല്യാസ് (ജോ.സെക്രട്ടറി) .കെ എ സക്കീർ, പി രതീഷ്, അഡ്വ.ബിൻസി ഭാസ്കർ, എ സിദ്ധീഖ്, പി കെ ഷബീബ, സൈഫുദ്ദീൻ (സെക്രട്ടറിയറ്റ്)