29 March 2024 Friday

വെർച്വൽ പ്രവേശനോൽസവം:ഓഗുമെൻ്റഡ് റിയാലിറ്റിയുമായിഐഡിയൽ കടകശ്ശേരി

ckmnews

വെർച്വൽ പ്രവേശനോൽസവം:ഓഗുമെൻ്റഡ് റിയാലിറ്റിയുമായിഐഡിയൽ കടകശ്ശേരി


എടപ്പാൾ:കേരളത്തിലെ മറ്റ് സ്കൂളുകളിൽ നിന്ന് വ്യത്യസ്ഥമായി നൂതന സാങ്കേതിക വിദ്യയായ ഓഗുമെൻ്റഡ് റിയാലിറ്റി (യഥാർത്ഥ ലോകത്തിൽ കാണുന്ന ഭൗതികമായ വസ്തുക്കളുടെ കൂടെ കമ്പ്യൂട്ടർ ജനറേറ്റഡ് ആയ ചിത്രങ്ങൾ കൂട്ടിച്ചേർത്ത് യഥാർത്ഥമായ കാഴ്ചയുടെ  അനുഭവം തരുന്ന ടെക്നോളജി ആണ് ഓഗ്‌മെൻ്റഡ് റിയാലിറ്റി )

സംവിധാനമുപയോഗിച്ച് സ്കുളിലെ എല്ലാ വിദ്യാർത്ഥികളെയുമുൾപ്പെടുത്തി കടകശ്ശേരി ഐഡിയൽ സ്കൂൾ പ്രവേശനോൽസവം നടത്തി.