09 May 2024 Thursday

പൊല്‍പ്പാക്കര ഭഗവതിക്ഷേത്രത്തിലെ കുംഭരണി താലപ്പൊലി മഹോത്സവത്തിന് കൊടിയേറി

ckmnews

പൊല്‍പ്പാക്കര ഭഗവതിക്ഷേത്രത്തിലെ കുംഭരണി താലപ്പൊലി മഹോത്സവത്തിന് കൊടിയേറി 


എടപ്പാൾ:പൊല്‍പ്പാക്കര ഭഗവതിക്ഷേത്രത്തിലെ കുംഭരണി താലപ്പൊലി മഹോത്സവത്തിന് കൊടിയേറി.ക്ഷേത്രകമ്മിറ്റി ഭാരവാഹികളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ 

ക്ഷേത്രം മേല്‍ശാന്തി സത്യനാരായണന്‍ എമ്പ്രാന്തിരി കൊടിയേറ്റ് നടത്തി.ഞായറാഴ്ച പാതിരാകുന്നത്ത് നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന്‍റെ കാര്‍മികത്വത്തില്‍ വൈകീട്ട് 6 മണിക്ക് സര്‍പ്പബലി നടക്കും.ഫെബ്രുവരി 25 ശനിയാഴ്ചയാണ് കുംഭരണി മഹോത്സവം