Edappal
സംസ്ഥാന ബജറ്റില്‍ പ്രാദേശിക മാധ്യമ പ്രവര്‍ത്തകരെ അവഗണിച്ചത് പ്രതിഷേധാര്‍ഹം:കെ.ആര്‍.എം.യു

സംസ്ഥാന ബജറ്റില്‍ പ്രാദേശിക മാധ്യമ പ്രവര്‍ത്തകരെ അവഗണിച്ചത് പ്രതിഷേധാര്‍ഹം:കെ.ആര്‍.എം.യു
കുറ്റിപ്പുറം : സംസ്ഥാന ബജറ്റില്‍ പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ ക്ഷേമത്തിന് ഫണ്ട് വകയിരുത്താത്തതില്‍ കേരള റിപ്പോര്‍ട്ടേഴ്സ് ആന്റ് മീഡിയ പേഴ്സണ്‍സ് യൂണിയന്‍ മലപ്പുറം ജില്ലാ ജനറല്‍ ബോഡി യോഗം പ്രതിഷേധിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ആർ. ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. സുരേഷ് ഇ.നായര്‍ അധ്യക്ഷനായി.ഭാരവാഹികള്‍.രക്ഷാധികാരികള്‍.റഷീദ് കുഞ്ഞിപ്പ, നിസാര്‍ പാലക്കൽ
പ്രസിഡന്റ് .സുരേഷ് ഇ.നായർ
വൈസ് പ്രസിഡന്റുമാര്‍.മുഹമ്മദ് അബ്ദുള്‍ റഹ്മാൻ, എം.വി. നൗഫൽ.
ജനറല്‍ സെക്രട്ടറി. നൂറുൽ ആബിദ്.ജോ.സെക്രട്ടറിമാര്‍ഹസ്ന യഹിയ, രാജേഷ് തണ്ടിലം,ട്രഷര്‍.സന്‍ജിത് എ.നാഗ്.മീഡിയ കൺവീനർ .റഫീഖ് മണി.