27 April 2024 Saturday

വട്ടംകുളത്ത് ക്യാമ്പസ് പ്രതിഷേധ കുട്ടായ്മ സംഘടിപ്പിച്ചു

ckmnews

വട്ടംകുളത്ത് ക്യാമ്പസ് പ്രതിഷേധ കുട്ടായ്മ സംഘടിപ്പിച്ചു


എടപ്പാൾ: ഉന്നതവിദ്യാഭ്യാസ

മേഖലയിൽ ആർ എസ് എസ് അജണ്ട

നടപ്പിലാക്കാൻ ശ്രമിക്കുന്ന 

ഗവർണർക്കെതിരെ വട്ടംകുളത്ത് ക്യാമ്പസ്

പ്രതിഷേധ കുട്ടായ്മ സംഘടിപ്പിച്ചു. സിപിഐഎം

മലപ്പുറം ജില്ലാകമ്മറ്റി മെമ്പർ പി ജോതിഭാസ്

ഉദ്ഘാടനം ചെയ്തു. സിപിഐഎം എടപ്പാൾ ഏരിയ സെക്രട്ടറി ടി സത്യൻ, സി രാമകൃഷ്ണൻ, എം ബി ഫൈസൽ, എം മുസ്തഫ, എ സിദ്ധിക്ക്, പി വി കൃഷ്ണൻ സിപിഐ മണ്ഡലം സെക്രട്ടറി  പ്രഭാകരൻ  നടുവട്ടം തുടങ്ങിയവർ സംസാരിച്ചു.