28 March 2024 Thursday

പുറങ്ങ് ചെറായി കിഴക്കേക്കര രേണുക നിര്യാതയായി

ckmnews

പുറങ്ങ് ചെറായി കിഴക്കേക്കര രേണുക നിര്യാതയായി 


പുറങ്ങ് ചെറായി കിഴക്കേക്കര രേണുക (76) നിര്യാതയായി  ഭര്‍ത്താവ്: പരേതനായ ഭാസ്‌കര പണിക്കര്‍. മക്കള്‍:പുരുഷോത്തമന്‍ (എസ്. ആന്‍ഡ് പി. ഏജന്‍സീസ്, പൊന്നാനി), ലില്ലി, പ്രകാശിനി,രാമകൃഷ്ണന്‍ (ടെല്‍നെറ്റ് കമ്മ്യൂണിക്കേഷന്‍, എടപ്പാള്‍), ഭാര്‍ഗവന്‍ (മസ്‌ക്കറ്റ്). മരുമക്കള്‍: അനിത, ദാസന്‍, സനില്‍ കുമാര്‍, പ്രസീത,രാഖി.സംസ്‌കാരം വെള്ളിയാഴ്ച.