19 April 2024 Friday

എടപ്പാൾ സഫാരി വില്ലേജും സിഎൻ ടിവിയും ഒരുക്കിയ ലോകകപ്പ് പ്രവചന മത്സരത്തിലെ വിജയിയെ തിരഞ്ഞെടുത്തു

ckmnews

എടപ്പാൾ:സഫാരി വില്ലേജും  സിഎൻ ടിവിയും ഒരുക്കിയ ലോകകപ്പ് പ്രവചന മത്സരത്തിലെ വിജയിയെ തിരഞ്ഞെടുത്തു.ഒന്നാം സമ്മാനമായ 10001 രൂപക്ക്  കോഴിക്കോട് തിരുവമ്പാടി സ്വദേശി ആദിൻ ഫാരസിനെ തിരഞ്ഞെടുത്തു.പ്രോത്സാഹന സമ്മാനങ്ങൾക്ക് തൃശ്ശൂർ സ്വദേശി അഖിൽ,ഐഫൽ ആഷിഖ് കൊല്ലം,ഷിബിൽ പുത്തനത്താണി,സബിത്ത് മഞ്ചേരി,ഷെക്കീബ് മലപ്പുറം തുടങ്ങിയവർ അർഹരായി.