18 April 2024 Thursday

എടപ്പാൾ തുയ്യം കല്ലംമുക്ക് മുല്ലശ്ശേരി (കുമ്പളത്ത് ) ധർമരാജൻ്റെ ഭാര്യ ശോഭന നിര്യാതയായി

ckmnews

എടപ്പാൾ

തുയ്യം കല്ലംമുക്ക് മുല്ലശ്ശേരി (കുമ്പളത്ത് ) ധർമരാജൻ്റെ ഭാര്യ ശോഭന നിര്യാതയായി 


എടപ്പാൾ:തുയ്യം കല്ലംമുക്ക് മുല്ലശ്ശേരി (കുമ്പളത്ത് ) ധർമരാജൻ്റെ ഭാര്യ ശോഭന (64) നിര്യാതയായി.മക്കൾ

സംഗീത,സരിത,സജീഷ്

സിബി.മരുമക്കൾ:അശോകൻ.ശശി.രേവതി.

പ്രകാശൻ