26 April 2024 Friday

അണിഞ്ഞൊരുങ്ങി മേൽപാലം:കാഴ്ചക്കാരെ കൊണ്ട് വീർപ്പ് മുട്ടി എടപ്പാൾ

ckmnews

അണിഞ്ഞൊരുങ്ങി മേൽപാലം:കാഴ്ചക്കാരെ കൊണ്ട് വീർപ്പ് മുട്ടി എടപ്പാൾ


എടപ്പാൾ:മേൽപാലം തുറന്ന് കൊടുക്കാൻ മണിക്കൂറുകളോളം മാത്രം ബാക്കി നിൽക്കെ അണിഞ്ഞൊരുങ്ങിയ മേൽപാലം കാണാൻ എടപ്പാളിൽ വൻ ജനത്തിരക്ക്.നൂറ് കണക്കിന് ആളുകളാണ് മേൽപാലത്തിന്റെ മനോഹര കാഴ്ച ആസ്വദിക്കാൻ വെള്ളിയാഴ്ച രാത്രിയോടെ എടപ്പാളിൽ എത്തിയത്.ശനിയാഴ്ച കാലത്ത് 10 മണിക്ക് മന്ത്രി മുഹമ്മദ് റിയാസ് പാലം പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും.പാലം തുറക്കുന്നതോടെ വർഷങ്ങളായി കാത്തിരുന്ന എടപ്പാളുകാരുടെ ചിരകാരസ്വപ്നമാണ് പൂവണിയുന്നത്