09 May 2024 Thursday

കുറ്റിപ്പാല നോർത്ത് അങ്കണവാടിയിൽ നിന്ന് വിരമിച്ച പ്രേമകുമാരി ടീച്ചർക്ക് യാത്രയയപ്പ്‌നൽകി

ckmnews

കുറ്റിപ്പാല നോർത്ത് അങ്കണവാടിയിൽ നിന്ന് വിരമിച്ച പ്രേമകുമാരി ടീച്ചർക്ക് യാത്രയയപ്പ്‌നൽകി 


എടപ്പാൾ: നാൽപ്പത്തിരണ്ട് വർഷകാലത്തെ സേവനത്തിന് ശേഷം കുറ്റിപ്പാല നോർത്ത് അങ്കണവാടിയിൽ നിന്ന് വിരമിച്ച പ്രേമകുമാരി ടീച്ചർക്ക് നാട്ടുകാരും സഹപ്രവത്തകരും യാത്രയയപ്പ്‌ നൽകി.പൊന്നാനി ബ്ലേക്ക് പ്രസിഡന്റ് സി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ.വിപി അനിതി അധ്യക്ഷ വഹിച്ചു.ആറാം വാർഡ് മെമ്പർ സുധാകരൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് മെമ്പർ

ഷെരിഫ ഡി പി ഒ.പൊന്നാനി രമ സി കൃഷ്ണേന്ദു .ഐ സി ഡി എസ് സുപ്പർവൈസർ. ബേബി. ബാവ വി പി, മുഹമ്മദ് ഇബ്രാഹിം,പി റസാക് മാസ്റ്റർ,പി.കൃഷ്ണൻ, റഷിദ് കൊടക്കാട്ട് എന്നിവർ പ്രസംഗിച്ചു