30 April 2024 Tuesday

എടപ്പാൾ പൊറൂക്കര പത്താരിയിൽ അരവിന്ദാക്ഷൻ അന്തരിച്ചു.

ckmnews

എടപ്പാൾ പൊറൂക്കര പത്താരിയിൽ അരവിന്ദാക്ഷൻ അന്തരിച്ചു.


എടപ്പാൾ:  പൊറൂക്കര പത്താരിയിൽ അരവിന്ദാക്ഷൻ (76) അന്തരിച്ചു. പഴയ കാല ചച്ചിത്ര ടൈറ്റിൽ ആർട്ടിസ്റ്റും കലാരംഗത്ത് വർഷങ്ങളായി പ്രവർത്തിച്ച് വന്നിരുന്ന ഇദേഹം പൊറൂക്കാവ് ഭഗവതി ക്ഷേത്ര കമ്മിറ്റി ജോ.സെക്രട്ടറി കൂടിയായിരുന്നു.ഭാര്യ:പത്മാവതി  മക്കൾ: ഡോ.ശ്രീജ (സംസ്കൃത കോളേജ് പട്ടാമ്പി), ശ്രീന,ശ്രീജിത.മരുമക്കൾ:മനോജ്,പ്രദീപ്