09 May 2024 Thursday

നരിപ്പറമ്പ് പരേതനായ എണ്ണാഴിയിൽ ഗോപാലന്റെ ഭാര്യ കുണ്ടുപറമ്പ് പറമ്പത്ത് ആശാഭവനിൽ ഇന്ദിര നിര്യാതയായി

ckmnews

നരിപ്പറമ്പ് പരേതനായ എണ്ണാഴിയിൽ ഗോപാലന്റെ ഭാര്യ കുണ്ടുപറമ്പ് പറമ്പത്ത് ആശാഭവനിൽ ഇന്ദിര നിര്യാതയായി 


എടപ്പാൾ:കോഴിക്കോട് കുണ്ടുപറമ്പ് പറമ്പത്ത് ആശാഭവനിൽ ഇന്ദിര (73)നിര്യാതയായി.ഭർത്താവ് നരിപ്പറമ്പ് എണ്ണാഴിയിൽ ഗോപാലൻ(late RTD KSRTC).മക്കൾ പ്രമോദ്, ബിനു, ആശ.മരുമക്കൾ അനിൽകുമാർ,രാജി,ശ്രീകല.ശവസംസ്കാരം ഉച്ചയ്ക്ക് ഒരുമണിക്ക് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ.