23 April 2024 Tuesday

എം.ടി. വേണു- തപസ്യ നവരാത്രി പുരസക്കാരം നൽകി

ckmnews

എം.ടി. വേണു- തപസ്യ നവരാത്രി പുരസക്കാരം നൽകി 


എടപ്പാൾ: പതിനേഴാമത് എം.ടി. വേണു- തപസ്യ എടപ്പാൾ നവരാത്രി പുരസ്ക്കാരം കവിയും സാഹിത്യകാരനുമായ എടപ്പാൾ സി.സുബ്രഹ്മണ്യൻ ഏറ്റുവാങ്ങി.തപസ്യ സാംസ്കാരിക കേന്ദ്രത്തിൽ വെച്ചു നടന്ന ചടങ്ങിൽ മുരളി മേലേപ്പാട്ട് അധ്യക്ഷത വഹിച്ചു. മണി എടപ്പാൾ, ടി.വി. സദാനന്ദൻ, വിജയൻ കമ്മറമ്പിൽ,പോട്ടൂർ സദാനന്ദൻ, വേളൂർ മണികണ്ഠൻ, ടി.പി. വേലായുധൻ എന്നിവർ സംസാരിച്ചു. തുടർന്ന്  തപസ്യ ദീപാവലി കുടുംബ സദസ്സും നടന്നു.