08 May 2024 Wednesday

ദളം യുഎഇ ചാപ്റ്ററിൻ്റെ മെമ്പർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചു

ckmnews

ദളം യുഎഇ ചാപ്റ്ററിൻ്റെ മെമ്പർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചു


എടപ്പാള്‍:പൂക്കരത്തറ ദാറുൽഹിദായ ഓർഫനേജ്‌ഹയർ സെക്കൻ്ററി സ്കൂൾ പൂർവ്വ വിദ്യാർഥി സംഘടനയായ ദളം UAE ചാപ്റ്ററിൻ്റെ മെമ്പർഷിപ്പ് ക്യാമ്പയിൻ ,"ഒരുമിച്ചിരിക്കുമ്പോൾ വിരുന്നെത്തുന്ന പോയകാലം"തുടക്കമായി.ഹെഡ്മാസ്റ്റർ വി ഹമീദ് ഡോക്ടര്‍ നന്ദൻ ബാബുവിന് മെമ്പർഷിപ്പ് നൽകികൊണ്ട് ഉൽഘാടനം നിർവ്വഹിച്ചു.ബെൻഷ കെ. എം. ഫസലുറഹ്മാൻ നെല്ലറ

ബഷീർ കക്കിടിക്കൽ സപ്നടീച്ചർ,റഷീദ്, അഹമ്മദുണ്ണി കാളാച്ചാൽ എന്നിവർ സംസാരിച്ചു