20 April 2024 Saturday

കോവിഡ് പോസിറ്റീവ് ആയ വീട് അണുനശീകരണം നടത്തി നിച്ചു ഷെരീഫ്

ckmnews

കോവിഡ് പോസിറ്റീവ് ആയ രോഗിയുടെ വീട് അണു നശീകരണം നടത്തി നിച്ചു ഷെരീഫ് 


എടപ്പാൾ:കോവിഡ് പോസിറ്റീവ് ആയ വീട് അണുനശീകരണം നടത്തി തപാല്‍ ജീവനക്കാരനായ നിച്ചു ഷെരീഫ്.തലമുണ്ട പ്രദേശത്ത് ഒരു വീട്ടിലെ 2 പേർക്ക് കോവിഡ് പോസ്റ്റീവായ വീടാണ് വട്ടംകുളം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡൻ്റ് കൂടിയായ നിച്ചു ഷെരീഫ് അണു നശീകരണം നടത്തിയത്.വട്ടംകുളം, എടപ്പാൾ പഞ്ചായത്തുകളിലെ മിക്ക പ്രദേശങ്ങളിലും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും അണുനശീകരണത്തിലും മികവുറ്റ പ്രവർത്തനമാണ് ഇദ്ധേഹം നടത്തി വരുന്നത്.നിലവിൽ തപാൽ മേഖലയിൽ ജോലി ചെയ്ത് വരുകയാണ് ഷെരീഫ്