26 April 2024 Friday

കൊലെളമ്പ് സ്വദേശി കുനിയിൽ താഴത്ത് തങ്കമണി നിര്യാതയായി

ckmnews

കൊലെളമ്പ് സ്വദേശി കുനിയിൽ താഴത്ത് തങ്കമണി നിര്യാതയായി


ചങ്ങരംകുളം : കൊലെളമ്പ് കുനിയിൽതാഴത്ത് തങ്കമണി (57) നിര്യാതനായി .ഭർത്താവ് കൊള്ളന്നൂർ സ്വദേശി കീഴില്ലത്ത് ഹരിഗോവിന്ദൻ.സഹോദരങ്ങൾ ചന്ദ്രൻ , കെ ടി രാജൻ, പത്മാവതി, ലക്ഷ്മി, പരേതരായ നാരായണൻ, ദാമോദരൻ, വിലാസിനി