25 April 2024 Thursday

വട്ടംകുളം ഗ്രാമപഞ്ചായത്ത് സാക്ഷരതാ മിഷൻ- പ്രചരണ ക്യാമ്പയിന് തുടക്കം

ckmnews

എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്ത് സാക്ഷരതാ മിഷൻ- പ്രചരണ ക്യാമ്പയിൽ ആരംഭിച്ചു. സി പിഎൻ യുപി എസിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ മജീദ് കുഴങ്ങിൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മൻസൂർ മരയങ്ങാട്ട്, റസാഖ് മാസ്റ്റർ, വട്ടംകുളം ഗ്രാമപഞ്ചായത്ത് സാക്ഷരതാ പ്രരക് എന്നിവർ പങ്കെടുത്തു സംസാരിച്ചു.