26 April 2024 Friday

*ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു*

ckmnews



എടപ്പാൾ: കാലടി വിദ്യാപീഠം.യു. പി. സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പൊന്നാനി എക്സൈസ് ഓഫീസർ കെ.എം ബാബുരാജ് എടുത്തു. പ്രധാനാധ്യാപകൻ ഗിരീഷ് സ്വാഗതവും പി. ടി.എ.പ്രസിഡണ്ട് ഗണേഷ് കോലത്ര അധ്യക്ഷതയും, ബാബു.കെ .നന്ദിയും പറഞ്ഞു