09 May 2024 Thursday

അസുഖ ബാധിതനായി ചികിത്സയിൽ കഴിഞ്ഞ സ്വകാര്യ ബസ് ഡ്രൈവർ മരിച്ചു

ckmnews



എടപ്പാള്‍ :അസുഖബാധിതനായി ചികില്‍സയിൽ കഴിഞ്ഞ യുവാവ് മരിച്ചു.മറവഞ്ചേരി സ്വദേശി വാണിയംപറമ്പില്‍ ഷജില്‍ (37) ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചത്.മരിച്ച ഷിജില്‍ തവക്കല്‍ ബസ്സിലെ ഡ്രൈവര്‍ ആയിരുന്നു.പിതാവ്.രാമകൃഷ്ണന്‍.മാതാവ്.ശാന്തകുമാരി

ഭാര്യ.രേഖ.മക്കള്‍.അദ്രജ,സൗവിന്‍ പ്രജാപതി