09 May 2024 Thursday

മുസ്ലിംലീഗ് നേതാവായിരുന്ന ചേകനൂർ കെ എന്‍ ഹംസ അന്തരിച്ചു

ckmnews

മുസ്ലിംലീഗ് നേതാവായിരുന്ന ചേകനൂർ കെ എന്‍ ഹംസ അന്തരിച്ചു


എടപ്പാൾ: മുസ്ലിംലീഗ് നേതാവ് ചേകനൂർ കെ.എന്‍. ഹംസ (60) അന്തരിച്ചു.മാതാപിതാക്കള്‍.പരേതരായ കല്ല് നാട്ടിക്കൽ മുഹമ്മദ്‌കുട്ടി,പാച്ചത്ത് സൈനബ.ഭാര്യ.ഫാത്തിമ.മക്കൾ .നജീബ്,ഹസീബ്,ഹബീബ്, നജ്മ.  മരുമക്കൾ . മൊയ്തുണ്ണി,ഷാജിത,മാരിയത്ത്,അൽഫിയ.ഖബറടക്കം കാലത്ത് 11 മണിക്ക് ചേകനൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.