26 April 2024 Friday

കുറ്റിപ്പുറം മദിരശ്ശേരി മങ്ങാട്ടിൽ പരേതനായ ബാലകൃഷ്ണൻ്റെ ഭാര്യ സീത അന്തരിച്ചു

ckmnews

കുറ്റിപ്പുറം

മദിരശ്ശേരി മങ്ങാട്ടിൽ പരേതനായ ബാലകൃഷ്ണൻ്റെ ഭാര്യ സീത അന്തരിച്ചു


കുറ്റിപ്പുറം

മദിരശ്ശേരി മങ്ങാട്ടിൽ പരേതനായ ബാലകൃഷ്ണൻ്റെ ഭാര്യ സീത(79)അന്തരിച്ചു.

മക്കൾ:രമണി,ദേവരാജ്,ബാജിഷ്.മരുമക്കൾ:ബാലകൃഷ്ണൻ(മംഗലം)

ദീപ(തവനൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ)രജിത.സംസ്ക്കാരം തിങ്കൾ രാവിലെ 9 ന് വീട്ടുവളപ്പിൽ