28 March 2024 Thursday

എടപ്പാൾ വനിത സഹകരണ സംഘത്തിൽ വിദ്യാതരംഗിണി പലിശരഹിത വായ്പ പദ്ധതി ആരംഭിച്ചു

ckmnews

എടപ്പാൾ വനിത സഹകരണ സംഘത്തിൽ  വിദ്യാതരംഗിണി പലിശരഹിത വായ്പ പദ്ധതി ആരംഭിച്ചു


എടപ്പാൾ: വനിത സഹകരണ സംഘത്തിൽ വിദ്യാതരംഗിണി പലിശരഹിത സ്മാർട്ട് ഫോൺ വായ്പ ആരംഭിച്ചു.പദ്ധതിയുടെ 

ഉദ്ഘാടനം എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ സി വി സുബൈദ നിർവ്വഹിച്ചു. ചടങ്ങിൽ സംഘം പ്രസിഡണ്ട്‌ പി വി നളിനി, ഡയറക്ടർമാരായ സി പി മണി,ക്ഷമറഫീഖ്, സെക്രട്ടറി കെ ശ്രീജേഷ്, ജീവനക്കാരായ ഷീബ വി വി, അഷ്‌റഫ്‌ തുടങ്ങിയവർ സന്നിഹിതരായി.