29 March 2024 Friday

മാതൃഭൂമി എടപ്പാള്‍ ബ്യൂറോ റിപ്പോര്‍ട്ടര്‍ ഉണ്ണി ശുകപുരത്തിന്റെ മാതാവ് അന്തരിച്ചു

ckmnews


എടപ്പാൾ:മാതൃഭൂമി എടപ്പാൾ ബ്യുറോ റിപ്പോർട്ടർ ഉണ്ണി ശുകപുരത്തിന്റെ മാതാവ് ശുകപുരം ഉളിയത്ത് പരേതനായ കുഞ്ഞപ്പയുടെ ഭാര്യ ദേവകി (85) അന്തരിച്ചു മക്കൾ .വിശ്വനാഥൻ റിട്ട എച്ച് എം എ ജെ ബി എസ്  ഉദിനിക്കര,സാവിത്രി തൃശ്ശിനാപ്പിള്ളി,അരവിന്ദൻ ,വിജയലക്ഷ്മി ബിസിനെസ്സ്, ഉണ്ണി ശുകപുരം മാതൃഭൂമി,ഹരീഷ് കൊക്കോസ് എടപ്പാൾ,മരുമക്കൾ. ശുബലക്ഷ്മി,കൃഷ്ണൻ തൃശ്ശിനാപ്പിള്ളി, ഷൈനി, സുരേന്ദ്രൻ,ഷീല, സുജിത അധ്യാപിക. സംസ്ക്കാരംഞായറാഴ്ച  രാവിലെ 9  ന്