27 April 2024 Saturday

എടപ്പാള്‍ കണ്ടനകം കണ്ണടത്ത് വളപ്പിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ ശ്രീദേവി അമ്മ നിര്യാതയായി

ckmnews

എടപ്പാള്‍ കണ്ടനകം കണ്ണടത്ത് വളപ്പിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ ശ്രീദേവി അമ്മ നിര്യാതയായി


എടപ്പാള്‍:കണ്ടനകം കണ്ണടത്ത് വളപ്പിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ ശ്രീദേവി അമ്മ (89)നിര്യാതയായി.മക്കൾ രാംദാസ്,വിജയലക്ഷ്‌മി, ലീല, വേണുഗോപാൽ, മരുമക്കൾ  പരേതനായ പുത്തൻവീട്ടിൽ കേശവൻനായർ, രാജസുമ, ഹരിദാസൻ, പ്രേമലത