26 April 2024 Friday

വട്ടംകുളം സി പി എൻ യു പി സ്കൂളിൽ ഭീമൻ പൂക്കളം ഒരുക്കി ഓണാഘോഷം

ckmnews

വട്ടംകുളം സി പി എൻ യു പി സ്കൂളിൽ 

ഭീമൻ പൂക്കളം ഒരുക്കി ഓണാഘോഷം


എടപ്പാൾ: വട്ടംകുളം സി പി എൻ യു.പി സ്കൂളിലെ ഈ വർഷത്തെ ഓണഘോഷം വിവിധയിനം പരിപാടികളോടെ അതിവിപുലമായി ആഘോഷിച്ചു പ്രധാന അധ്യാപിക ലളിത - സി ഉദ്ഘാടനം നിർവഹിക്കുകയും പി.ടി.എ.പ്രസിഡണ്ട് 'എം- എ 'നവാബ് അധ്യക്ഷത വഹിക്കുകയും ചെയ്തു കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ഭീമൻ പൂക്കളം നിർമ്മിച്ചു തുടർന്ന്  വിഭാവസമൃദ്ധമായ ഓണസദ്യയും ഉണ്ടായി ഇത്തവണത്തെ ഓണാഘോഷത്തിന് എ.ഇ.ഒ.ഡയറ്റ് ഫാക്കൽടി' പഞ്ചായത്ത് പ്രസിഡൻ്റ്. വാർഡ് മെമ്പർ അടക്കമുള്ള ജനപ്രതിനിധികൾ ' പി.ടി.എ._ എം.ടി.എ അംഗങ്ങൾ നാട്ടുകാർ -  പൂർവ്വ വിദ്യാർത്ഥികൾ.അധ്യാപകർ കുട്ടികൾ തുടങ്ങി 1500 ഓളം പേർ പങ്കെടുത്തു