24 April 2024 Wednesday

എടപ്പാൾ കുറ്റിപ്പുറം റോഡിൽ കാൽനട യാത്ര പോലും ദുസ്സഹമാകുന്നു

ckmnews



എടപ്പാൾ കുറ്റിപ്പുറം റോഡിൽ കാൽനട പോലും ദുസ്സഹമായി.മേൽപ്പാലം പ്രവർത്തിയുടെ ഭാഗമായി വലിയ ക്രെയിൻ ഉപയോഗിച്ച് ഗർഡറുകൾ ഉയർത്താനുള്ള ശ്രമം നടക്കുന്നതിനാൽ ഒരു വശം കാൽനട യാത്രക്കാർക്ക് കടന്ന് പോകാനാവത്ത വിധമാണ് മറുവശത്ത് ഫുട്പാത്തിൽ ഇലക്ട്രിക് പോസ്റ്റ് സ്ഥാപിച്ചതുമാണ്  പ്രയാസം സൃഷ്ടിക്കുന്നത്. ഗർഡറുകൾ ഉയർത്തുന്നതോടെ ഈ പ്രയാസങ്ങൾക്ക് അയവ് വരും എന്നതാണ് ആശ്വാസം നൽകുന്നത്.