25 April 2024 Thursday

തവനൂർ വെള്ളാഞ്ചേരി ഗവ.യു.പി.സ്കൂൾ ഹെഡ് മാസ്റ്ററായിരുന്ന (റിട്ടയേർഡ് )നല്ലേടത്ത് പാലാട്ട വാസുദേവൻ മേനോൻ മാസ്റ്റർ നിര്യാതനായി.

ckmnews

തവനൂർ വെള്ളാഞ്ചേരി ഗവ.യു.പി.സ്കൂൾ ഹെഡ് മാസ്റ്ററായിരുന്ന (റിട്ടയേർഡ് )നല്ലേടത്ത് പാലാട്ട വാസുദേവൻ മേനോൻ മാസ്റ്റർ നിര്യാതനായി.


എടപ്പാൾ:തവനൂർ വെള്ളാഞ്ചേരി ഗവ.യു.പി.സ്കൂൾ ഹെഡ് മാസ്റ്ററായിരുന്ന (റിട്ടയേർഡ് )നല്ലേടത്ത് പാലാട്ട വാസുദേവൻ മേനോൻ മാസ്റ്റർ (96) മാത്തുർ നിര്യാതനായി. 

ഭാര്യ: പത്മാവതി അമ്മ.

മക്കൾ: കൃഷ്ണകുമാർ (സീനിയർ മാനേജർ പഞ്ചാബ് നാഷണൽ ബാങ്ക്),കെ. മിനി (അധ്യാപിക: നൈപുണ്യ പബ്ലിക്ക് സ്കൂൾ, എറണാകുളം),ഷീല (ചെന്നൈ). മരുമക്കൾ

സ്വപ്ന,ജയചന്ദ്രൻ (റിട്ട. റീജനൽ മാനേജർ നാഷണൽ ഇൻഷൂറൻസ് കമ്പനി )

മോഹൻ ദാസ് (ബിസിനസ് ചെന്നൈ)

സംസ്കാരം ശനിയാഴ്ച കാലത്ത് സ്വവസതിയിൽ.