24 April 2024 Wednesday

പുറങ്ങ് പരേതനായ കാട്ടത്തേൽ അവറു എന്നവരുടെ ഭാര്യ ഓനാക്കൽ ഉമ്മു നിര്യാതയായി

ckmnews

പുറങ്ങ് പരേതനായ കാട്ടത്തേൽ അവറു എന്നവരുടെ ഭാര്യ ഓനാക്കൽ ഉമ്മു നിര്യാതയായി

എടപ്പാൾ:പുറങ്ങ് പരേതനായ കാട്ടത്തേൽ അവറു എന്നവരുടെ ഭാര്യ ഓനാക്കൽ ഉമ്മു (95) നിര്യാതയായി.മക്കൾ: നഫീസ, കുഞ്ഞിമോൻ, ബാപ്പുട്ടി, ഫാത്തിമ, ബഷീർ, ഹുസൈൻ.മരുമക്കൾ: സിദ്ധീഖ്, സഫിയ, റുഖിയ, സഫിയ, ഹംസ, ഷാഹിന, താഹിറ 
കബറടക്കം കാലത്ത് 9.30 മണിക്ക് പുറങ്ങ് ജുമാമസ്ജിദ് കബറിസ്ഥാനിൽ.