Edappal
എടപ്പാൾ ബൈപ്പാസ് റോഡ് ഗതാഗത്തിന് തുറന്ന് കൊടുത്തു
എടപ്പാൾ: ബൈപ്പാസ് റോഡ് ഗതാഗത്തിന് തുറന്ന് കൊടുത്തു. എടപ്പാൾ കുറ്റിപ്പുറം റോഡിൽ നിന്നും പൊന്നാനി റോഡിലേക്ക് പ്രവേശിക്കാവുന്ന പ്ലാസ ബൈപ്പാസ് റോഡ് നവീകരിച്ച് ഗതാഗതത്തിന് തുറന്ന് കൊടുത്തു. ബൈക്ക്, ഓട്ടോറിക്ഷ തുടങ്ങിയ ചെറിയ വാഹനങ്ങൾക്ക് കടന്ന് പോകാവുന്ന റോഡാണ് കോൺക്രീറ്റ് ചെയ്ത് നവീകരിച്ചത്.