25 April 2024 Thursday

വട്ടംകുളം ഗ്രാമപഞ്ചായത്തിലെ അംബേദ്കർ റോഡ് നാടിന് സമർപ്പിച്ചു

ckmnews

വട്ടംകുളം ഗ്രാമപഞ്ചായത്തിലെ അംബേദ്കർ റോഡ് നാടിന് സമർപ്പിച്ചു


എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്തിലെ അംബേദ്കർ

റോഡ് നാടിന് സമർപ്പിച്ചു.എംഎൽഎയുടെ  വികസന ഫണ്ട് ഉപയോഗപ്പെടുത്തി നവീകരിച്ച റോഡിന്റെ ഉദ്ഘാടനം 

ഡോ. കെ ടി ജലീൽ എംഎൽഎ നിർവഹിച്ചു.വട്ടംകുളം ഗ്രാമപഞ്ചായത്ത് അംഗം കെ പി റാബിയയും നാട്ടുകാരും പരിപാടിയിൽ സംബന്ധിച്ചു.