26 April 2024 Friday

പി സി ജോർജിൻ്റെ വിദ്വേഷ പ്രസംഗം: ഡിവൈഎഫ്ഐ പ്രതിഷേധിച്ചു

ckmnews

പി സി ജോർജിൻ്റെ വിദ്വേഷ പ്രസംഗം: ഡിവൈഎഫ്ഐ പ്രതിഷേധിച്ചു


എടപ്പാൾ:പിസി ജോർജ്ജിന്റെ വിദ്വേഷ പ്രസംഗത്തിൽ  പ്രതിഷേധിച്ച് ഡിവൈഎഫ്ഐ

എടപ്പാൾ ബ്ലോക്ക് കമിറ്റിയുടെ നേതൃത്വത്തിൽ എടപ്പാൾ ടൗണിൽ 

 പ്രകടനവും പി സി ജോർജിൻ്റെ കോലം കത്തിക്കലും നടന്നു.ഡിവൈ എഫ് ഐ എടപ്പാൾ ബ്ലോക്ക് സെക്രട്ടറി എ സിദ്ധിക്ക്, പ്രസിഡൻ്റ് എ പി വിമൽ, ജില്ലാ കമ്മിറ്റിയംഗം ആർ ഗായത്രി എന്നിവർ സംസാരിച്ചു.