20 April 2024 Saturday

പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിലെ അയ്യപ്പന്റെ പ്രതിഷ്ടാ ദിനം ആഘോഷിച്ചു

ckmnews


എടപ്പാൾ: പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിലെ അയ്യപ്പന്റെ പ്രതിഷ്ടാ ദിനം ആഘോഷിച്ചു. അയ്യപ്പനും ശിവനും  ഉദയസ്തമന കളഭാഭിഷേകം നവകം പഞ്ചാഗവ്യം അഷ്ടദ്രവ്യ മഹാഗണപതി ഹോമം പ്രഭാത ഭക്ഷണം എന്നിവയും ഉണ്ടായിരുന്നു പൂജകൾക്ക് തന്ത്രി മാരായ കെ ടി നാരായണൻ നമ്പൂതിരി പ്പാട് വടക്കേടം ജയൻ നമ്പൂതിരി മേൽശാന്തി പിഎം മനോജ് എംബ്രാന്തിരി പിഎം ശ്രീരാജ് എംബ്രാന്തിരി പനയൂർ പ്രദീപ്‌ നമ്പൂതിരി വക്കാട് മാധവൻ നമ്പൂതിരി എന്നിവർ കർമികത്വവും വഹിച്ചു.