11 May 2024 Saturday

എടപ്പാൾ സർഗ്ഗലയ സംഗീത ഗ്രൂപ്പ് രണ്ടാം വാർഷിക ആഘോഷംവും സംഗീത വിരുന്നും സംഘടിപ്പിച്ചു

ckmnews

എടപ്പാൾ സർഗ്ഗലയ സംഗീത ഗ്രൂപ്പ് രണ്ടാം വാർഷിക ആഘോഷംവും സംഗീത വിരുന്നും സംഘടിപ്പിച്ചു 


എടപ്പാൾ:എടപ്പാൾ കെ.എം.ഐ ഹാളിൽ വെച്ച് നടന്ന ആഘോഷ പരിപാടി സർഗ്ഗലയ

രക്ഷാധികാരി വിജയൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു.ഓ.കെ.ബാലൻമാഷ് അദ്യക്ഷനായി, ഭുവനേഷ്, പൊന്നാനി കോസ്റ്റൽ ഏ.എസ്.ഐ. ശ്രിപതി, സുകുമാരൻ  തുടങ്ങിയവർ ആശംസകൾ അറിയിച്ചു.ഹരികൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ

സെക്രട്ടറി പ്രമോദ് പണിക്കർ

നന്ദി അറിയിച്ചു.തുടർന്ന് സംഗീത വിരുന്നും അരങ്ങേറി.