19 April 2024 Friday

നന്നംമുക്കില്‍ 33 പേരും ആലംകോട് 28 പേരും ഉള്‍പ്പെടെ പൊന്നാനി താലൂക്കില്‍ മാത്രം ഇന്ന് 172 പേര്‍ക്ക് കോവിഡ്

ckmnews

നന്നംമുക്കില്‍ 33 പേരും ആലംകോട് 28 പേരും ഉള്‍പ്പെടെ പൊന്നാനി താലൂക്കില്‍ മാത്രം ഇന്ന്  172 പേര്‍ക്ക് കോവിഡ്


ചങ്ങരംകുളം :നന്നംമുക്കില്‍ 33 പേരും ആലംകോട് 28 പേരും  ഉള്‍പ്പെടെ താലൂക്കിൽ ഇന്ന് 172 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.പൊന്നാനി-46, എടപ്പാൾ-05, വട്ടംകുളം-06,വെളിയംകോട്-07, തവനൂർ-06, ആലംകോട്-28,കാലടി-14, മാറഞ്ചേരി-17,പെരുമ്പടപ്പ്-10, നന്നംമുക്ക്-33 എന്നിങ്ങനെ പൊന്നാനി താലുക്ക് പരിധിയിൽ 172 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.ഇതിൽ 46 പേർക്കാണ് പൊന്നാനി നഗരസഭാ പരിധിയിൽ മാത്രം ഇന്ന് പോസിറ്റീവ് സ്ഥിരീകരിക്കപ്പെട്ടത്.