19 April 2024 Friday

നടുവട്ടം സ്വദേശിയും ആദ്യ കാല മുസ്ലിം ലീഗ് പ്രവർത്തകനുമായ തൊണ്ടൻ ചിറക്കൽ മാനു എന്ന മമ്മിഹാജി നിര്യാതനായി

ckmnews

നടുവട്ടം സ്വദേശിയും ആദ്യ കാല മുസ്ലിം ലീഗ് പ്രവർത്തകനുമായ തൊണ്ടൻ ചിറക്കൽ മാനു എന്ന മമ്മിഹാജി നിര്യാതനായി


എടപ്പാൾ:നടുവട്ടം സ്വദേശിയും ആദ്യ കാല മുസ്ലിം ലീഗ് പ്രവർത്തകനുമായ തൊണ്ടൻ ചിറക്കൽ മാനു എന്ന മമ്മി ഹാജി ( 80)സ്വവസതിയിൽ നിര്യാതനായി.ഭാര്യ ആമിന കുട്ടി മക്കൾ :മൊയ്തീൻ( അബുദാബി കേ എം സി സി തവനൂർ മണ്ഡലം സെക്രട്ടറി) ഷാജഹാൻ,സലീം,ഖദീജ,ആസിയ മരുമക്കൾ : കോയകുമരനെല്ലൂർ, കുഞ്ഞി മുഹമ്മദ് നീലിയാട്  ബുഷ്റ,സബൂറ, മുഹ്സിന