28 March 2024 Thursday

ഡീസൽ പെട്രോൾ വിലവർധനക്കെതിരെ സിപിഐഎം വട്ടംകുളത്ത് ജനകീയ പ്രതിഷേധ സമരം നടത്തി

ckmnews

ഡീസൽ പെട്രോൾ വിലവർധനക്കെതിരെ സിപിഐഎം വട്ടംകുളത്ത് ജനകീയ പ്രതിഷേധ സമരം നടത്തി


എടപ്പാൾ: ഡീസൽ പെട്രോൾ വിലവർധനക്കെതിരെ സിപിഐഎം വട്ടംകുളത്ത് ജനകീയ പ്രതിഷേധ സമരം

നടത്തി. സിപിഐഎം എടപ്പാൾ ഏരിയ സെക്രട്ടറി എം മുസ്തഫ ഉദ്ഘാടനം ചെയ്തു. എ വി മുഹമ്മദ്‌കുട്ടി അധ്യക്ഷത വഹിച്ച പ്രതിഷേധ സമരത്തിൽ വിനോദ് പുളിക്കൽ സ്വാഗതവും ഷാജി നന്ദിയും പറഞ്ഞു.