23 April 2024 Tuesday

സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ckmnews

സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


എഐവൈഎഫ് വെണ്ടല്ലൂർ യൂണിറ്റും ബിഡികെ തിരൂർ താലൂക്ക് കമ്മറ്റിയുടെയും നേതൃത്വത്തിൽ വെണ്ടല്ലൂർ വിപിഎയുപി സ്കൂളിൽ വെച്ച്  രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.38 പേർ റെജിറ്റർ ചെയ്ത ക്യാംമ്പിൽ 31 പേർ ജീവദാനം നൽകി .പരിപാടിയുടെ ഉദ്ഘാടനം സിപിഐ കോട്ടക്കൽ മണ്ഡലം  സെക്രട്ടറി അഷറഫലി കാളിയത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി അമീറലി അധ്യക്ഷത വഹിച്ചു വാർഡ് മെമ്പർമാർ ആയ സുനിത കെ.വി., ഷഫീദബേബി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. യൂണിറ്റ് ഭാരവാഹികളും ബിഡികെ ജില്ലാ താലൂക്ക് ഭാരവാഹികളും ക്യാംമ്പിന് നേതൃത്വം നൽകി .