28 March 2024 Thursday

*എടപ്പാൾ ഉദിയന്നൂർ ശ്രീ അയ്യപ്പൻകാവ് ക്ഷേത്രം കളമെഴുത്ത് പാട്ട് തുടങ്ങി*

ckmnews

*എടപ്പാൾ ഉദിയന്നൂർ ശ്രീ അയ്യപ്പൻകാവ് ക്ഷേത്രം കളമെഴുത്ത് പാട്ട് തുടങ്ങി*


എടപ്പാൾ: ഉദിയന്നൂർ ശ്രീ അയ്യപ്പൻകാവ് ക്ഷേത്രം കളമെഴുത്ത് പാട്ട് പൂരം മഹോത്സവം. 20 തിയ്യതി ആരംഭിച്ച  അടിയന്തിരകളമെഴുത്തും പാട്ടിന് 24 സമാപനമാകും 25  വിശേഷ കളമെഴുത്ത് പാട്ടും പൂരമഹോത്സാവം നടക്കും.കളമെഴുത്തപാട്ടിന് തീരുമാണിയൂർ കല്ലാറ്റ്  മോഹനകൃഷ്ണൻ കുറുപ്പ്.കളംപാട്ട് മേളം :-മൂക്കുതല  അപ്പുഅനിയൻമാരാർ.

കളം പൂജ :-ക്ഷേത്രം മേൽശാന്തി U.M. കൃഷ്ണൻ നമ്പൂതിരിപ്പാട്.

എഴുന്നോള്ളിപ്പ് മേളം  രഞ്ജിത്ത്  ശുകപുരം.

തായമ്പക :-രഞ്ജിത്ത് ശുകപുരം, രജോദ് ശുകപുരം

നേതൃത്വം നൽകും.

കോവിഡ് പശ്ചാതലത്തിൽ ഈവർഷം കളമെഴുത്ത് പാട്ട്, പൂരംമഹോത്സാവം ലളിതമായചടങ്ങുകളോടെ നടത്തുകയെന്ന് ഉദിയന്നൂർ ശ്രീ അയ്യപ്പൻകാവ് ക്ഷേത്രഭരണസമിതി അറിയിച്ചു.