19 April 2024 Friday

കണ്ടനകത്ത് പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം തോട്ടിലൊഴുകുന്നു

ckmnews

കണ്ടനകത്ത് പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം തോട്ടിലൊഴുകുന്നു


എടപ്പാൾ:കണ്ടനകത്ത് പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം തോട്ടിലൊഴുകുന്നു.കണ്ടനകത്തിനും പുള്ളുവൻ പടിക്കും മധ്യേ പെട്രോൾ പമ്പിനും ബിവറേജ് ഔട്ട്ലെറ്റിനും സമീപത്തായാണ് ദിവസങ്ങളായി കുടിവെള്ളം വൻതോതിൽ പാഴാകുന്നത്: കുറ്റിപ്പുറം -തൃശൂർ സംസ്ഥാന പാതക്ക് അരികിലാണ് ഈ വെള്ളം പാഴാവുന്നത്