20 April 2024 Saturday

എടപ്പാൾ സഹായിയിൽ'എന്റെ അമ്മക്കൊരു ഓണക്കോടി വിതരണം ചെയ്തു

ckmnews

എടപ്പാൾ സഹായിയിൽ'എന്റെ അമ്മക്കൊരു ഓണക്കോടി വിതരണം ചെയ്തു


എടപ്പാൾ:ഐഎൻടിയുസി ചുമട്ട് തൊഴിലാളിയായ ശിവദാസന്റെ നേതൃത്വത്തിൽ പതിനൊന്ന് വർഷമായി തുടരുന്ന എന്റെ അമ്മക്കൊരു ഓണക്കോടി വിതരണം നടത്തി. എടപ്പാൾ സഹായിയിൽ'അന്തെവാസികൾക്ക് വസ്ത്രങ്ങൾ നൽകിയാണ് ഇത്തവണത്തെ ഓണക്കോടി വിതരണം അവസാനിച്ചത്‌.ഓർഫനേജ് സെക്രട്ടറി മുരളിയും ശിവദാസനൊപ്പം ഓണക്കോടി വിതരണത്തിൽ പങ്കെടുത്തു