26 April 2024 Friday

തട്ടാൻപടി, പള്ളിയിൽ അമ്പലത്തിന് സമീപം താമസിക്കുന്ന റിട്ട്: ഡെപ്യൂട്ടി കളക്ടർ മിറ്റായിൽ ശ്രീധര മേനോൻ അന്തരിച്ചു

ckmnews

തട്ടാൻപടി, പള്ളിയിൽ അമ്പലത്തിന് സമീപം താമസിക്കുന്ന 

റിട്ട്: ഡെപ്യൂട്ടി കളക്ടർ  മിറ്റായിൽ ശ്രീധര മേനോൻ അന്തരിച്ചു


എടപ്പാൾ:തട്ടാൻപടി, പള്ളിയിൽ അമ്പലത്തിന് സമീപം താമസിക്കുന്ന 

റിട്ട്: ഡെപ്യൂട്ടി കളക്ടർ  മിറ്റായിൽ ശ്രീധര മേനോൻ (83) ചൈത്രം എടപ്പാൾ

07/08/2022 ഞായറാഴ്ച അന്തരിച്ചു. ഭാര്യ ശകുന്തള ഒലിക്കര,  മകൻ സുനിൽ (Dubai), മരുമകൾ അശ്വതി. സഹോദരന്മാർ ശങ്കരനാരായണൻ,വേലായുധൻകുട്ടി (രാജൻ ) ശവസംസ്കാരം വീട്ടു വളപ്പിൽ